മനോഹരമായ മുറ്റം; കുറഞ്ഞ ചെലവിൽ !
പ്രകൃതിദത്ത കല്ലുകളും പുല്ലും ഉപയോഗിച്ച് വീടിന്റെയും സ്ഥാപനങ്ങളുടെയും ചുറ്റുവട്ടം അലങ്കരിക്കുന്ന മേഖലയിൽ ഒരു ദശകത്തോളമായി ഞങ്ങൾ പ്രവർത്തിക്കുന്നു. നല്ല ക്വാറികളിൽ നിന്നും ലഭിക്കുന്ന ക്വാളിറ്റിയുള്ള ബ്ലോക്കുകൾ മാത്രം ഉപയോഗിച്ച് ബാംഗ്ലുരിലെ ഫാക്ടറിയിൽ നിന്നും വ്യത്യസ്ഥ സൈസുകളിൽ കട്ട് ചെയ്ത് ഫ്ലെയിം ചെയ്ത (Flamed) കല്ലുകളാണ് പ്രധാനമായും ഞങ്ങൾ ഉപയോഗിക്കുന്നതും വിതരണം ചെയ്യുന്നതും. കൂടാതെ, താണ്ടൂർ, കോട്ട, കടപ്പ എന്നിവിടങ്ങളിൽ നിന്നും വാങ്ങുന്ന കല്ലുകളും ചെറിയ വലുപ്പത്തിലുള്ള കോബിളുകൾ, വ്യത്യസ്ഥ വർണങ്ങളിൽ ലഭ്യമാകുന്ന ഉരുളൻ കല്ലുകൾ, പ്രകൃതിദത്ത പുല്ലുകൾ, ആർട്ടിഫിഷ്യൽ പുല്ലുകൾ – എല്ലാം വളരെ ചെറിയ മാർജിനിൽ ഞങ്ങൾ വിതരണം ചെയ്യുന്നു.
100% ഉറപ്പ്
✓ ക്വാളിറ്റി
✓ വിലക്കുറവ്
✓ വിശ്വസ്ഥത
GET IN TOUCH